ആംബുലൻസ് നാടിന് സമർപ്പിച്ചു.


നരിക്കുനി: മുസ്ലിം യൂത്ത് ലീഗ് നരിക്കുനി പഞ്ചായത്ത്‌ കമ്മിറ്റിയുടെ കെ കെ ബാവ ഹാജി സ്മാരക ആംബുലൻസ് നരിക്കുനിയിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. എം കെ മുനീർ എം എൽ എ നാടിന് സമർപ്പിച്ചു. പി വി ജൗഹർ അധ്യക്ഷത വഹിച്ചു.വി ഇല്യാസ്, പി എം അഹമ്മദ് കുട്ടി ഹാജി, പി സി മുഹമ്മദ്‌ മാസ്റ്റർ, എം സി ഇബ്രാഹിം, കെ കെ അഷ്‌റഫ്‌, എ ജാഫർ, സി പി ലൈല, മൊയ്തി നെരോത്ത്, സി കെ നൗഷാദ്, ഹിജാസ് അഹമ്മദ്, നവാസ്, ഇർഷാദ് മുച്ചിലാടി, ഫാറൂഖ് നരിക്കുനി,സംസാരിച്ചു. മജീദ് കെ ഒ സ്വാഗതവും മുനീർ കെ നന്ദിയും പറഞ്ഞു.