അനുസ്മരണം നടത്തി
നരിക്കുനി.
നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ടി. കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഫൈസി മലയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. പി. എം. അഹ്‌മദ് കുട്ടി ഹാജി ആദ്യക്ഷം വഹിച്ചു. വി ഇല്യാസ്, സി. കെ. സലീം, എംപി സുലൈമാൻ, എൻ കെ മുഹമ്മദ് മുസ്ലിയാർ, പി സി മുഹമ്മദ് മാസ്റ്റർ, ഒപി മജീദ് മാസ്റ്റർ പ്രസംഗിച്ചു. എം സി ഇബ്രാഹിം സ്വാഗതവും വി സി. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു

0 അഭിപ്രായങ്ങള്‍