തക്കാളി കിലോ 3 രൂപ, വഴുതനങ്ങ 6, സവാള 14, ചെറിയ ഉള്ളി 18; പച്ചക്കറിക്ക് വില താഴേക്ക് -
29.3.2022
സേലം :-സേലത്ത് പച്ചക്കറികളുടെ വില കുത്തനെ താഴേക്ക്. സവാള 14, ചെറിയ ഉള്ളി 18, തക്കാളി മൂന്ന്, വഴുതനങ്ങ 6, വെണ്ടയ്ക്ക 14 ,പടവലങ്ങ 6, എന്നിങ്ങനെയാണു വില. കർഷകർക്കു വലിയ നഷ്ടമാണു സംഭവിക്കുന്നത്. സർക്കാർ കർഷകരുടെ ഉൽപന്നങ്ങൾക്കു വിലനിർണയം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


0 അഭിപ്രായങ്ങള്‍