ചരമം:-

നരിക്കുനി: പാറന്നൂർ  കൈപ്പുറത്തുചാലിൽ   സുധീഷിന്റെ  ഭാര്യ വിദ്യ (33)അന്തരിച്ചു.

മകൻ :അമൻ സുധീഷ് (രണ്ടാം ക്ലാസ് വിദ്യാർത്ഥി ) ,

അച്ഛൻ :പ്രകാശൻ ,

അമ്മ :വാസന്തി ,

സഹോദരി :ദിവ്യ,

സഞ്ചയനം:തിങ്കളാഴ്ച,

ഫോൺ :9745479707