ചരമം:-

നരിക്കുനി: - പാറന്നൂർ പാവിട്ടി മീത്തൽ പരേതനായ വാസുവിൻ്റെ ഭാര്യ കമല (56) അന്തരിച്ചു ,മക്കൾ:- ഷീബ ,ഷിഞ്ചു ,പരേതയായ ഷീന ,മരുമക്കൾ:- ഷൈജു (അത്തോളി) ,അയ്യപ്പൻ (അരീക്കോട്) ,ബിനീഷ് (അമ്പലപ്പാട്) ,സഹോദരങ്ങൾ:- പരേതനായ മാമ്പറ്റമ്മൽ ഭാസ്ക്കരൻ ,സദാനന്ദൻ ,ശാന്ത ,ലീല ,സരോജിനി ,പിതാവ്: - പരേതനായ തെയ്യത്തിര ,മാതാവ്: പരേതയായ മുതിയേര ,