ചരമം-
സുധ - ഐ.ടി
പുല്ലാളൂർ :-ഇഡിയലത്ത് പൊയിൽ പരേതനായ ശങ്കരൻ കുട്ടിയുടെ മകൾ സുധ: ഐ.ടി.(60)
(Rtd. സീനിയർ ക്ലർക്ക്, ഗ്രൗണ്ട് വാട്ടർ കോഴിക്കോട് ,സിവിൽ സ്റ്റഷൻ )നിര്യാതയായി , ഭർത്താവ്:പവിത്രൻ - (മണ്ണത്താം പറമ്പത്ത്, -കരിക്കാം കുളം) , മകൻ :- അനുരാഗ്, സഹോദരങ്ങൾ:- മോഹനൻ, ശോഭന,ഗിരിജ, സഞ്ചയനം :-തിങ്കളാഴ്ച.,


0 അഭിപ്രായങ്ങള്‍