ചരമം:-
മടവൂർ -രാംപൊയിൽ ചീരക്കുളത്തിൽ (തോട്ടോളിപറമ്പത്ത് ) കുഞ്ഞിമാഹിൻ കോയ (70 ) (റിട്ടയേഡ് നഴ്സിങ്ങ് അസിസ്റ്റൻ്റ്, മെഡിക്കൽ കോളേജ് ) അന്തരിച്ചു ,.ഭാര്യ: മറിയ, മക്കൾ: സൗദ, സറീന, ഷമീന, സാജിത, സജ്ന,
മരുമക്കൾ: ഒ പി അബൂബക്കർ (കിഴക്കോത്ത്),
ഇല്യാസ് (മൂഴിക്കൽ),
ഒമർ ഷരീഫ് (പറമ്പിൽ ബസാർ ),
ഹാരിസ് (കണ്ടോത്ത് പാറ),
ലത്തീഫ് (അണ്ടോണ),