ചരമം:-

നരിക്കുനി: - നരിക്കുനി പൂനൂർ റോഡിലെ ഹോട്ടൽ തൊഴിലാളിയായിരുന്ന മൂർഖൻ കുണ്ട് പോക്കരങ്ങാടി മേളാംകുന്നുമ്മല്‍ രാരിച്ചന്‍  (67 )

നിര്യാതനായി . ഭാര്യ:- അജിത എന്‍.കെ.

മക്കള്‍ :-ഫെമിന്‍, ഷിബിന്‍.  സഞ്ചയനം ചൊവ്വാഴ്ച.