ചരമം:-

പുല്ലാളൂർ :-

മച്ചക്കുളം പൂന്താനത്ത് പൊയിലിൽ അബ്ദുറഹിമാന്റെ ഭാര്യ ആസ്യ (59) അന്തരിച്ചു ,  മക്കൾ :-സാബിറ,ഹസീന,ഫസീല ',    മരുമക്കൾ:  റസാഖ് (കുറ്റിക്കാട്ടൂർ, , ബഷീർ (മടവൂർ), അഷ്റഫ് (പള്ളിക്കൽ ബസാർ ) ,        മയ്യിത്ത് നമസ്ക്കാരം ഇന്ന് (17/04/22)ഞായർ രാവിലെ 10 മണിക്ക് കുറ്റിപ്പുറം ജുമാ മസ്ജിദിൽ ,

 Ph :-  9747110566