ചരമം:-

നരിക്കുനി: കൊടോളി കുയ്യൊടിയിൽ സൂപ്പി ( 68) നിര്യാതനായി.ഭാര്യ: സുബൈദ. .മക്കൾ: ഷാനിദ്(ഗവ. എൽ.പി.സ്കൂൾ വാഗമൺ, ഇടുക്കി ), ഫസ്ന,ഷബ്ന.

മരുമക്കൾ :-ബാസിത്ത് (ഫറോക്ക്) , നജീമ .,സഹോദരങ്ങൾ - അമ്മോട്ടി, കോയ, അബ്ദുൽ സമദ്, പിതാവ് -പരേതനായ ബ്രായൻ, മാതാവ് :- 'പാത്തുമ്മ.,

മയ്യിത്ത് നമസ്കാരം ഇന്ന് (20/04/22) ബുധനാഴ്ച രാവിലെ 9.30ന് പാലങ്ങാട് ജുമാ മസ്ജിദിൽ,

ഫോൺ:9446445469