ചരമം:-

കുട്ടമ്പൂർ : കുട്ടമ്പൂർ ശ്രീ നമ്പിടി വീട്ടിൽ പരദേവത ക്ഷേത്രം കാരണവർ കായലാട്ടുമ്മൽ ചെക്കു നായർ(88) നിര്യാതനായി. ഭാര്യ: പരേതയായ മാധവിയമ്മ. മക്കൾ: വേണു -എകരൂ ൽ(കച്ചവടം ,തലയാട്), സത്യേന്ദ്രൻ(പ്രൊവിഡൻസ് കോളേജ്,), ഷൈമ എളേറ്റിൽ വട്ടോളി(പെട്രോൾ പമ്പ് ജീവനക്കാരി), ഷാജി( മിലിട്ടറി), മരുമക്കൾ : നളിനി, ഗീത, ബിന്ദു, പരേതനായ രത്നാകരൻ ,

ഫോൺ: 7356449965