ചരമം:-

പാവണ്ടൂർ :-പൂളക്കൽ അമ്മത് (89) നിര്യാതനായി.ഭാര്യ:- പരേതയായ പാത്തയ് ഉമ്മ. മക്കൾ:- അഷ്റഫ് ,നസീർ, മുജീബ് റഹ്മാൻ, സൗദ, മൈമൂന, സുമയ്യത്ത്. മരുമക്കൾ:- മുഹമ്മദലി (തലയാട്) , കുഞ്ഞിക്കോയ (കക്കോടി ), ഹുസൈൻ (മുട്ടാഞ്ചേരി) ,സുബൈദ, സൗദ, സിംലത്ത്.