ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി - ബ്ലോക്ക് പഞ്ചായത്ത് വി ഇ ഒ മാർക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ.പി.സുനിൽകുമാർ ഉൽഘാടനം  നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻ കണ്ടി' അദ്ധ്യക്ഷയായിരുന്നു , ക്ഷേമകാര്യ ചെയർപേഴ്സൺ സുജാ അശോകൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സർജാസ് കുനിയിൽ, ബ്ലോക്ക് മെമ്പർമാരായ മോഹനൻ വേലൻ കണ്ടി, രാമചന്ദ്രൻ ., കവിത വടക്കേടത്ത്, ഷീന ചെറുവത്ത്, ആയിഷാബി , സെക്രട്ടറി രജിത.കെ തുടങ്ങിയവർ സംസാരിച്ചു,