ചരമം:

പുന്നശ്ശേരി: രാമല്ലൂർ കുന്നോത്ത് ചാലിൽ ഭാസ്കരൻ നായർ (69- റിട്ട. സി.ആർ.പി.എഫ്.) അന്തരിച്ചു.

 ഭാര്യ:  സുധാമണി,

 മക്കൾ: സ്വർണ്ണ ( അധ്യാപിക, എ. യു.പി.എസ്., മങ്ങാട്), നിതിൻ ലാൽ (ഖത്തർ), മരുമക്കൾ: ഷിനോജ്, രേഷ്മ ,

സംസ്കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ