യാത്രയയപ്പ് നൽകി :-
കാട്ടിക്കുളം:- കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ കാട്ടിക്കുളം സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഫീസിൽ നിന്നും ട്രാൻസർ / പ്രമോഷൻ ആയി പോവുന്ന എം ജി രാമചന്ദ്രന് യാത്രയയപ്പ് നൽകി ,അസിസ്റ്റൻ്റ് എഞ്ചിനീയർ വിനു മാത്യു ഉപഹാര വിതരണം നടത്തി ഉൽഘാടനം ചെയ്തു ,സ്റ്റാഫ് സെക്രട്ടറി കെ ആർ ദിവ്യ അദ്ധ്യക്ഷയായിരുന്നു , വി കെ വിജയകുമാർ ,ബോബിൻ എം എം , പി എം ഷംസുദ്ദീൻ ,വിനോദ് കെ കെ ,മോഹനൻ ഒ ,ഹരിലാൽ എൻ കെ ,ജോണി കെ വി ,കുര്യാക്കോസ് എം പി ,തുടങ്ങിയവർ സംസാരിച്ചു ,ടി എം ഷമീർ സ്വാഗതവും ,എ എം ഷാജികുമാർ നന്ദിയും പറഞ്ഞു


0 അഭിപ്രായങ്ങള്‍