വൈദ്യുതി മുടങ്ങും :-

കാട്ടിക്കുളം:- കെ എസ് ഇ ബി കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് കീഴിൽ വൈദ്യുതി ലൈനിൽ മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ 6/04/22 ബുധനാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കവിക്കൽ ,പുതിയൂർ ,തോണിക്കടവ് ,ബാവലി ,മീൻകൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും