അക്കാദമി പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു :-
മടവൂർ - :അക്കാദമി സ്കോളർഷിപ്പ് പരീക്ഷ പരിശീലന കേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി നിർവഹിച്ചു. അക്കാദമി മടവൂരിന്റെ കീഴിൽ ചക്കാലക്കൽ സെന്ററിൽ ആണ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രിൻസിപ്പാൾ വി. അഹമ്മദ് ഷബീർ അധ്യക്ഷനായിരുന്നു. ഷിബു കെ, ബഹാവുദ്ദീൻ പി. പി, അബ്ദുൽ റസാഖ് കെ, ഷിജിത്ത് കെ, ബഷീർ കെ പി സംസാരിച്ചു.
LSS, USS, NMMS, NTSE പുതിയ ബാച്ചിലേക്കുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത് ,


0 അഭിപ്രായങ്ങള്‍