നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശവുമായി ഈവർഷത്തെ ലോകാരോഗ്യദിനം നരിക്കനി ഗ്രാമപഞ്ചായത്തിൽ സമുചിതമായി ആചരിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ച സെമിനാർ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ഉമ്മുസൽമയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം ഉത്ഘാടനം ചെയ്തു. നരിക്കുനി CHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.സി ശ്രീജിത്ത് വിഷയം അവതരിപ്പിച്ചു. മിയാസ് കോളജ് അദ്ധ്യാപകർ വിദ്യാത്ഥികൾ ആശ സന്നദ്ധ പ്രവർത്തർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ നാസർ സ്വാഗതവും എ.എച്ച് ഐ ശറഫുദ്ദീൻ നന്ദിയും പറഞ്ഞു


0 അഭിപ്രായങ്ങള്‍