👆 പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ ചേളന്നൂർ ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷധ കൂട്ടായ്മ സംഘടിപിച്ചു.

ജില്ലാ സെക്രട്ടറി ടി.വി.ബാലൻ പരിപാടി ഉദ്ഘാടാം ചെയ്തു.

ലെസ് ലിഡി ഹാരി അധ്യക്ഷനായി.

കെ.കെ.പ്രദീപ് കുമാർ. പി.ടി. സുരേഷ്  പി.എ.ജമാൽ 

അഷ്റഫ് കുരുവട്ടൂർ. എന്നിവർ സംസാരിച്ചു.

ചേളന്നൂർ പ്രേമൻ സ്വാഗതം പറഞ്ഞു.