ചരമം:-

കുട്ടമ്പൂർ :- കുട്ടമ്പൂരിലെ ആയുർവേദ ഡിസ്പൻസറിക്കടുത്ത് എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതി (29) നിര്യാതയായി.

ഭർത്താവ്: അഖിലേഷ്( കണ്ടോത്ത് പാറ). മാതാവ്: ഷീല. സഹോദരൻ അശ്വിൻ .സംസ്ക്കാരം ഇന്ന് (21/05/22) ശനിയാഴ്ച ,


'