ചരമം:
കുട്ടമ്പൂർ :കിഴക്കെ കേയക്കണ്ടി പരേതനായ മൊയ്തീൻ കുട്ടി (മോയിൻ) എന്നവരുടെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (87) മരണപ്പെട്ടു.
മക്കൾ: മുഹമ്മദ് മാസ്റ്റർ (റിട്ട: അധ്യാപകൻ ജി എം എൽ പി സ്ക്കൂൾ ,ഉണ്ണികുളം), കെ.കെ.ഹുസ്സൈൻകുട്ടി, കെ.കെ.അബ്ദുള്ള (അധ്യാപകൻ ,പാലങ്ങാട് എ എം എൽ പി സ്കൂൾ, കുട്ടമ്പൂർ), ഫാത്തിമ (അത്തിക്കോട്- ഇയ്യാട്), റംല (എരവന്നൂർ), ബുഷറ(അവേലം. പൂനൂർ),
മരുമക്കൾ: അബൂബക്കർ (റിട്ട: അധ്യാപകൻ HILP സ്ക്കൂൾ എരഞ്ഞിക്കൽ), അബ്ദുറഹിമാൻ - എരവന്നൂർ (റിട്ട: അധ്യാപകൻ ,മർക്കസ് ഹൈസ്ക്കൂൾ കാരന്തൂർ), മുഹമ്മദ് സ്വാലിഹ്( അധ്യാപകൻ ജി എം യു പി സ്ക്കൂൾ , പൂനൂർ), സൈനബ (വാളമ്പറമ്പത്ത് പൂനത്ത് ), റംല (തത്തോത്ത് കരുമല ), ഷഫീദ (പുന്നായിക്കൽ ഇയ്യാട്, ).
സഹോദരങ്ങൾ:-പരേതരായ ഇമ്പിച്ചിക്കോയ ഹാജി , മൂസ , പക്രൂട്ടി ഹാജി , അബ്ദുള്ള ഹാജി, ഹലീമ (കിനാലൂർ )


0 അഭിപ്രായങ്ങള്‍