ചരമം:

കാക്കൂർ: തയ്യുള്ളതിൽ സുരേന്ദ്രൻ (51)-കോട്ടപറമ്പ് ഗവ. ആശുപത്രി, കോഴിക്കോട്) അന്തരിച്ചു. 

 പരേതനായ വടേക്കണ്ടി കരുണാകരൻ നായരുടെയും, പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: ഷിംന (മേപ്പയ്യൂർ) ,മക്കൾ: അഭയ് കൃഷ്ണ,

അളകനന്ദ (ഇരുവരും നന്മണ്ട ഹൈസ്കൂൾ വിദ്യാർത്ഥികൾ) ,  സഹോദരങ്ങൾ:ഗീത, നളിനി(റിട്ട. പ്രധാനധ്യാപിക, ചെറുകാവ് എ.എൽ.പി.സ്കൂൾ, പുളിക്കൽ),ഭാനുമതി, അശോകൻ(രാമല്ലൂർ ക്ഷീരോല്പാദക സംഘം), രജിത (മലബാർ വനിത ബേങ്ക്,ഉള്ളിയേരി),പരേതനായ വടേക്കണ്ടി രാജൻ (റിട്ട. ആർമി)  

സഞ്ചയനം :-ബുധനാഴ്ച,