ചരമം:

കാക്കൂർ : കുന്നത്ത് സുരേന്ദ്രൻ (70) അന്തരിച്ചു.

ഭാര്യ: രാജേശ്വരി,

മക്കൾ: സുജീഷ്, രഞ്ജിത്ത്, 

മരുമക്കൾ : രഷിത, കൃഷ്ണ, സഹോദരങ്ങൾ : പ്രേമലത,ദിവാകരൻ, പരേതരായ സുധാകരൻ, മനോഹരൻ,