ട്രെയിന്‍ തട്ടി പുഴയില്‍ വീണു; ഫറോക്കിൽ വിദ്യാര്‍ത്ഥിനി മരിച്ചു :-
14-05 -2022
കോഴിക്കോട്: ഫറോക്ക് റെയില്‍വെ പാളത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി പുഴയില്‍ വീണു മരിച്ചു. ട്രെയിന്‍ തട്ടി പുഴയില്‍ വീഴുകയായിരുന്നു.
കരുവന്‍തുരുത്ത് സ്വദേശിനി നഫാത്ത് ഫത്താവ് (16) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 അഭിപ്രായങ്ങള്‍