വാവാട് പുൽക്കുഴിയിൽ അഹമ്മദ് കോയ നിര്യാതനായി


:30.05.2022


കൊടുവള്ളി: വാവാട് പുൽക്കുഴിയിൽ അഹമ്മദ് കോയ (70) നിര്യാതനായി (Rtd.ksrtc), ഭാര്യ : ആസ്യ. മക്കൾ: റഷീദ, ഷാഹിന, സുഹറജ്, നസീമ, സുമയ്യ, ഷംന. മരുമക്കൾ: അബുദുൽ കരീം (കീടക്കാട്ട് ) , അബ്ദുൽ കരീം, (എളേടത്ത് , കന്നൂട്ടിപ്പാറ),അബ്ദുൽ നാസർ(കൂടത്തായ്, ) മുനീർ (പുല്ലാളൂർ),ഫിറോസ് (മേലെച്ചാലിൽ , കിഴക്കോത്ത്) ,.

ഫോൺ:8547910633