ചെങ്ങോട്ടു പൊയിൽ സ്ക്കൂൾ ശുചീകരിച്ചു :-

നരിക്കുനി: -ഡി വൈ എഫ് ഐ  നരിക്കുനി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  ചെങ്ങോട്ടു പൊയിൽ സ്കൂൾ ശുചീകരണം നടത്തി , ജില്ലാ കമ്മറ്റി അംഗം വിവേക് ഉദ്ഘാടനം ചെയ്തു ,നരിക്കുനി മേഖലാ പ്രസിഡണ്ട് ഫസൽ അധ്യക്ഷനായിരുന്നു ,ബ്ലോക്ക് ട്രഷറർ അബ്ദുറഹ്മാൻ ,കെ മിഥിലേഷ് ,ജയരാജൻ ,കെ നംഷിദ് ,കൊന്നാടി മധു ,നരിക്കുനി മേഖലാ സെക്രട്ടറി വിമേഷ് ,ചെങ്ങോട്ടു പൊയിൽ യൂനിറ്റ് സെക്രട്ടറി ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി ,