ചരമം:-

നരിക്കുനി :-കാരുകുളങ്ങര പറമ്പ് ടി പി കെ ആലി ഹാജി (71)മരണപ്പെട്ടു.. സമസ്തയുടെ  പ്രവർത്തകൻ, അത്തിക്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി മെമ്പർ,ഹിദായത്ത് സിബിയാൻ മദ്രസ, പള്ളി, കമ്മറ്റി, വൈസ് പ്രസിഡന്റ്‌,മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു ,സാമൂഹ്യ സാംസ്കാരിക ദീനീ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു.. ഭാര്യ: ഫാത്തിമ , മക്കൾ, അബ്ദുല്ലത്തീഫ്, സക്കീന, ,

 മരുമക്കൾ -സൽമ (കുളിരാന്തിരി), അബ്ദുൽ മജീദ് (ആവിലോറ),