ചരമം:-

നരിക്കുനി: -കിഴക്കോത്ത് കാവിലുമ്മാരത്ത് പരേതനായ ചാലൂർ സി. ബാലകൃഷ്ണൻ നായരുടെ ഭാര്യ വയപ്പുറത്ത് ജാനകി അമ്മ (86) അന്തരിച്ചു. മക്കൾ: മോഹനൻ (റിട്ട. BSNL), വൽസൻ (റിട്ട. LIC), ഗീത (റിട്ട. അധ്യാപിക, AUPS കുന്നമംഗലം), ജ്യോതി (അധ്യാപിക, നോബിൾ പബ്ലിക് സ്ക്കൂൾ, ബാലുശ്ശേരി), ബീന (അധ്യാപിക, PTM UPS , പള്ളിയോത്ത്). മരുമക്കൾ: വസന്തകുമാരി  (റിട്ട. അധ്യാപിക, AUPS നരിക്കുനി), ലതാദേവി (പ്രധാനാധ്യാപിക, AMM ALPS കിഴക്കോത്ത്), ഗംഗാധരൻ നമ്പ്യാർ (റിട്ട. ബി ഡി ഓ, കൊടുവള്ളി), ഹരിദാസൻ (റിട്ട. അധ്യാപകൻ, വേങ്ങേരി UP സ്ക്കൂൾ), പരേതനായ സന്തോഷ് കുമാർ (അധ്യാപകൻ, PTM UPS , പള്ളിയോത്ത്). സഞ്ചയനം ഞായറാഴ്ച.