ചരമം:-


മടവൂർ :- സി പി ഐ നേതാവായിരുന്ന രാംപൊയിൽ വടക്കെ നെച്ചോളി  വി.എൻ അബ്ദുൽ റസാഖ് (72)അന്തരിച്ചു.നരിക്കുനിയിലെ മുൻ ടാക്സി ഡ്രൈവറായിരുന്നു , മക്കൾ : നൗഷാദ് (റിയാദ്), യാസർ, ജസീല, മരുമക്കൾ: സുഹാന, സബീന, അഷറഫ് (പൂളക്കടവ്), 

സഹോദരങ്ങൾ: വി.എൻ അബ്ദുൽ സമദ് (റിട്ടയേഡ് അദ്ധ്യാപകൻ ,പി സി പാലം എ യു പി സ്ക്കൂൾ) , മൈമൂന (ചൂലാം വയൽ),

മയ്യത്ത് നമസ്കാരം മസ്ജിദുൽ മനാർ, രാംപൊയിൽ (23/05/22)തിങ്കൾ ഉച്ചക്ക് 12- 30 ന്,