ചരമം:-

കുരുവട്ടൂർ :-

കായക്കൽ താഴം താമസിക്കും ആവട്ട് പറമ്പത്ത് പരേതനായ കാസിം ഹാജിയുടെ മകൻ അബൂബക്കർ മുസ്‌ലിയാർ (73 )മരണപ്പെട്ടു.  ഭാര്യ: ആസ്യ ,മക്കൾ :-മുഹമ്മദ്‌ സാലിഹ്, മുഹമ്മദ്‌ ഹാഷിം,(കുവൈറ്റ്),സൽമ. മരുമക്കൾ അബ്ദുൽ റഷീദ് -പാറന്നൂർ (സി ഡബ്ലിയു ആർ ഡി എം ) , ജസ്‌ന കട്ടിപ്പാറ, ജുബിനാസ് കുറ്റിക്കാട്ടൂർ.



99614 36835