ചരമം:-
കണ്ടോത്തു പാറ : കണ്ടോത്തുപാറയിലെ മുതിർന്ന സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനുമായിരുന്ന പടിഞ്ഞാറയിൽ അഹമ്മദ് ഹാജി (84 ) നിര്യാതനായി. കണ്ടോത്തു പാറ സുന്നി നിസ്കാരപ്പള്ളി കമ്മറ്റി വൈ.പ്രസിഡണ്ട് , പുന്നൂർ ചെറുപാലം മഹല്ല് കമ്മറ്റി അംഗം, എസ് വൈ എസ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആമിന, മക്കൾ : സുഹറ, നസീറ, ഷമീന,
മരുമക്കൾ : അബ്ദുൽ സലാം (ചൂലാംവയൽ), ഉസ്മാൻ , സലീം (കുടുക്കിലുമ്മാരം). മയ്യത്ത് നമസ്കാരം 1/06/22 ബുധനാഴ്ച രാവിലെ 7.30 ന് പുന്നൂർ ചെറുപാലം ജുമുഅ മസ്ജിദിൽ .


0 അഭിപ്രായങ്ങള്‍