നരിക്കുനി: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് KPCC ആഹ്വാനം ചെയ്ത അടുപ്പ് കത്തിച്ച് ഭക്ഷണമുണ്ടാക്കുന്ന സമരം നരിക്കുനി മണ്ഡലത്തിൽ മഹിളാ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സിജി കൊട്ടാരത്തിൽ,മുജീബ് പുറായിൽ,ജവഹർ പൂമംഗലം,ഫസൽ പാലങ്ങാട്,മിനി പുല്ലം കണ്ടിയിൽ,സർവ്വ മംഗള,ഷറീന ഇ പി, കെ കെ വേലു കുട്ടി തുടങ്ങിയവർ സംസാരിച്ചു യു കെ ബഷീർ മാസ്റ്റർ സ്വാഗതവും അജിതകുമാരി നന്ദിയും പറഞ്ഞു നിഷ എം എ,സജിത്ത് ,മുഹമ്മത് CP,പ്രകാശൻ കൊമ്പിളിയമ്മൽ നേതൃത്വം നൽകി