മടവൂരിൽ നവകേരള സദസ്സ് നടത്തി:
മടവൂർ:സിപിഐ (എം) മടവൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ പൈമ്പാലശ്ശേരിയിൽ നവകേരള സദസ്സ് നടത്തി , സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം. K. K. ദി നേശൻ ഉത്ഘാടനം ചെയ്തു. എ. പി. നസ്തർ. അദ്ധ്യക്ഷനായിരുന്നു ,പി കെ ഇ ചന്ദ്രൻ ,കെ. ബാലൻ. കുളങ്ങര. സ്വാഗതവും. എംപി. മഞ്ജുള നന്ദിയും പറഞ്ഞു,


0 അഭിപ്രായങ്ങള്‍