കുഞ്ചൻ നമ്പ്യാർ പുരസ്ക്കാരം പുന്നശ്ശേരി രാമൻകുട്ടി നായർക്ക് :-
നരിക്കുനി: - മികച്ച തുള്ളൻ കലാകാരനുള്ള അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ കുഞ്ചൻ നമ്പ്യാർ പുരസ്ക്കാരം ( 10000 രൂപ) നരിക്കുനി പുന്നശ്ശേരി പീറ്റക്കണ്ടി രാമൻ കുട്ടി നായർക്ക് ,പുരസ്ക്കാരം കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രിയിൽ നിന്നും പീറ്റ ക്കണ്ടി ഏറ്റുവാങ്ങി ,



0 അഭിപ്രായങ്ങള്‍