പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സർക്കാർ ജോലി
എൽ.ഡി ക്ലർക്ക് ആവാനുള്ള അവസരം
അപേക്ഷിക്കുവാനുള്ള അവസാന തീയതി : 2022 മെയ് 18
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽ.ഡി ക്ലാർക്ക് ആവാൻ അവസരം.
നേരിട്ടുള്ള നിയമനം
ശമ്പളം : ₹ 19,000 - ₹ 43,600
പ്രായപരിധി: 18 - 36 (02-01-1986 നും 01-01-2004 നും ഇടയിൽ ജനിച്ചവരായിരിക്കണം)
OBC, SC, ST വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത : SSLC അല്ലെങ്കിൽ തത്തുല്യം
അപേക്ഷിക്കേണ്ട അവസാന തീയതി : 2022 മെയ് 18
PSCയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ അവസരമുണ്ട്.

0 അഭിപ്രായങ്ങള്‍