പാചക വാതക വില കുറയ്ക്കണം :-

മടവൂർ :-ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച്  പൈമ്പാലുശ്ശേരിയിൽ  പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സിപിഎം കക്കോടി  ഏരിയ കമ്മിറ്റി അംഗം എ  പി നെസ്തർ ഉത്ഘാടനം ചെയ്തു.  നിഷ. എം. അദ്ധ്യക്ഷത വഹിച്ചു,