'നരിക്കുനി ഗവ: ഹൈസ്ക്കൂൾ എസ് പി സി ത്രിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു:
നരിക്കുനി: - സ്റ്റുഡൻ്റ് പോലീസ് നരിക്കുനി ഗവ: ഹൈസ്ക്കൂൾ യൂനിറ്റിൻ്റെ ത്രിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു ,സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഉൽഘാടനം ചെയ്തു ,കാക്കൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ സലാം മുഖ്യാതിഥിയായിരുന്നു ,' പി ടി എ പ്രസിഡണ്ട് പി പി അബ്ദുൾ ബഷീർ അദ്ധ്യക്ഷനായിരുന്നു ,എസ് എം സി ചെയർമാൻ പി എം ഷംസുദീൻ ,സീനിയർ അസിസ്റ്റൻ്റ് മുഹമ്മദ് അഷറഫ് ,അഡീഷണൽ സി പി ഒ സാജിത തുടങ്ങിയവർ സംസാരിച്ചു ,സി പി ഒ ഇല്യാസ് സ്വാഗതവും ,ദേവനന്ദ ബി നന്ദിയും പറഞ്ഞു ,
ഫോട്ടോ :-
നരിക്കുനി ഗവ: ഹൈസ്ക്കൂൾ എസ് പി സി ക്യാമ്പിൽ വെച്ച് എൻ എം എം എസ് ,യു എസ് എസ് വിജയികൾക്കുള്ള ഉപഹാര വിതരണം മുഖ്യാതിഥി കാക്കൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ സലാം ഉൽഘാടനം ചെയ്യുന്നു ,


0 അഭിപ്രായങ്ങള്‍