നിര്യാതനായി :-

 നരിക്കുനി: -തേവർ കണ്ടിത്താഴം വാരിക്കോട്ട് അച്യുതൻ (75) നിര്യാതനായി,

  ഭാര്യ "-പരേതയായ ശാന്ത,

 മക്കൾ -ദിഷ, ദിലീഷ്,

മരുമക്കൾ: സുരേഷൻ (ഊട്ടുകുളം) , മഞ്ജു (പുല്ലാളൂർ ) ,

സഹോദരങ്ങൾ  :-ചാത്തു, ചോയിച്ചി, പരേതനായ ആണ്ടികുട്ടി, കണാരൻ, അപ്പു, സാമി മാസ്റ്റർ, ഗോവിന്ദൻ, മാധവൻ. സംസ്കാരം ഇന്ന് (28/06/22) ചൊവ്വാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ,