പ്രതിഷേധച്ചൂട്ട് സംഘടിപ്പിച്ചു

നരിക്കുനി: കറണ്ട് ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധച്ചൂട്ട് സംഘടിപ്പിച്ചു പ്രസിഡണ്ട് എ ജാഫർ സെക്രട്ടറി ടി സി ശരീഫ് , ടി ഹസീൽ,നവാസ് പാലങ്ങാട് , നൗഷാദ് നെടിയനാട്, മുനവ്വിർ , കെ മുനീർ, കെ സി ശരീഫ് , എം ടി ജലീൽ, പി കെ ബഷീർ, റമീസ് കെ കെ , ഷാഹിൽ എന്നിവർ നേത്വത്തം നൽകി