ചരമം:

കാക്കൂർ:  കിഴക്കേ പുറായിൽ പരേതനായ ചന്തുകുട്ടിയുടെ ഭാര്യ കെടു വങ്ങച്ചാലിൽ മീത്തൽ ശാരദ ( 80 ) അന്തരിച്ചു. മക്കൾ, സൗദാമിനി, ഗീത, രാജു. മരുമക്കൾ "- ബാലൻ (നെടിയനാട്), രത്നാകരൻ (പറമ്പിൽ ബസാർ ). ഷൈനി (പന്നിക്കോട്ടൂർ). സഞ്ചയനം :-വ്യാഴാഴ്ച്ച,