ചരമം:-
നരിക്കുനി : ചാത്തഞ്ചേരി പുറായിൽ മുഹമ്മദ് (82) നിര്യാതനായി.
ഭാര്യ: പാത്തുമ്മ .
മക്കൾ : പരേതനായ അബ്ദുറഹിമാൻ . സലാം . അബ്ദുൽ അസീസ് (കുവൈത്ത്). ആമിന കുട്ടി ( ആരാമ്പ്രം )
റസിയ : (പൈമ്പാലുശ്ശേരി) .
മരുമക്കൾ : ഇബ്രാഹിം ., അബ്ദുൽ റസാഖ് . ആയിശ കുട്ടി (ഹെൽത്ത് ഡിപ്പാർട്ട്മെൻറ്. കാസർക്കോട്), സോഫിയ (വിജിലൻസ് ഓഫീസ് ,കോഴിക്കോട് ). ഷജീന .മയ്യിത്ത് നമസ്കാരം 9/06/22 വ്യാഴാഴ്ച രാവിലെ 9.30ന് കൊട്ടയോട്ട് ജുമാ മസ്ജിദിൽ നടക്കും ,


0 അഭിപ്രായങ്ങള്‍