ഫിനിക്സ് ഒടുപാറ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നു.
ഒടുപാറ: ഫിനിക്സ് ഒടുപാറ പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പുതിയതും പഴയതുമായ പുസ്തകങ്ങൾ ആവശ്യമുണ്ട്. അനുദിനം വായനാശീലം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിലേക്കും മുതിർന്നവരിലേക്കും വായന ശീലം തിരിച്ചുകൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഫിനിക്സ് ഒടുപാറ ഇങ്ങനെയൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.കൂടുതൽസമയവും മൊബൈൽ ഗൈമിനും മറ്റും ചെലവിടുന്ന പുതുതലമുറയെ വായനയുടേയും അതിലൂടെ കിട്ടുന്ന അറിവിലേക്കും തിരിച്ചുകൊണ്ടു പോകുക അവരെനാടിനും വീടിനും ഗുണമുള്ള ഒരു തലമുറയാക്കി മാറ്റുക എന്നലക്ഷ്യത്തോടെ പ്രവർത്തിച്ച് വരുന്ന ഫിനിക്സ് ഒടുപാറയുടെ ഈ പരി ശ്രമത്തിലേക്ക് നിങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ നൽകി സഹായിക്കുക
പുസ്തകങ്ങൾ നൽകാൻ താൽപര്യമുള്ളവർ Ph:9846620305 ഈ നമ്പറിലോ, അഡ്രസ്സിലോ ബന്ധപ്പെടുക.
Secretary/president
Phoenix odupara
267 A. Odupara
NARIKKUNI,Kozhikode,673585.

0 അഭിപ്രായങ്ങള്‍