ചെറുവണ്ണൂർ: തെക്കെപുരക്കൽ പരേതനായ ശേഖരന്റെ ഭാര്യ നാരായണി (84) അന്തരിച്ചു. മക്കൾ:- പ്രകാശിനി,, സുധ, രമ, രതി,

മരുമക്കൾ : പുരുഷോത്തമൻ, (ചേളന്നൂർ ),പ്രദീപ്, ഷൺമുഖദാസ്.  സംസ്കാരം (ശനി) 25/06/22 രാവിലെ 10 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.