ചരമം:

നരിക്കുനി: നെല്യേരിത്താഴം തളപ്പറ്റ താമസിക്കും കിണറ്റിൻകരേടത്ത് അബ്ദുറഹിമാൻ ബാഖവി (85 ) നിര്യാതനായി.മലപ്പുറം ഫലാഹിയ്യ, ചേളന്നൂർ ഇസ്ലാമിയ, വാടാനപ്പള്ളി ഇസ്ലാമിയ, ചേന്ദമംഗലൂർ ഇസ്ലാഹിയ എന്നീ കോളേജുകളിൽ അധ്യാപകനായിരു ന്നു.കേരള ഇസ്ലാമിക് മിഷൻ്റെ പ്രചാരകനായിരുന്നു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. ഭാര്യ: മറിയം, മക്കൾ: മുഹമ്മദ് (ദുബൈ), ശരീഫ (വഖഫ് ബോർഡ് കോഴിക്കോട്), മുനീറ (എം.ഇ.എസ്.പാലങ്ങാട്) ,മരുമക്കൾ: ടി. അബ്ദുറസാഖ് (റിട്ട. കൃഷി ഓഫീസർ), അബൂബക്കർ (പാലത്ത് ), ഷമീറ (തിരുവനന്തപുരം): സഹോദരങ്ങൾ. അബുബക്കർ , അബ്ദുൾ ഖാദർ ,മറിയ (പുതുപ്പാടി), ആയിശ, പരേതരായ പക്കർ കുട്ടി (കുട്ടമ്പൂർ) ,മൂസ്സ (എലോക്കര) ,ആമിന, ഫാത്വിമ,