ചരമം:-

കുട്ടമ്പൂർ:പുത്തഞ്ചേരി  ഖദീജ(88)നിര്യാതയായി.ഭർത്താവ് പരേതനായ കോയാലി.മക്കൾ:- പരേതനയായ അബ്ദുൽസലാ० കടവത്തൂർ(റിട്ടയേർഡ് അധ്യാപകൻ കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ),അബ്ദുൽ മജീദ്(റിട്ടയേർഡ് അധ്യാപകൻ മാക്കഞ്ചേരി എ.യു.പിസ്കൂൾ),അബ്ദുൽറഹീ०(റിട്ടയേർഡ്അധ്യാപകൻ മുണ്ടേരി സെൻട്രൽ യു.പി. സ്കൂൾ),ഹാഷി०(അധ്യാപകൻ പുറവൂർ എ.എൽ.പി സ്കൂൾ, കണ്ണൂർ) ശുക്കൂർ,സൈനബ ,ആസ്യ,ആയിശക്കുട്ടി,ബുഷറ (റിട്ടയേർഡ് അധ്യാപിക ഒളവില० എൽ.പി സ്കൂൾ ചൊക്ലി),മുനീറ,റൈഹാന.മരുമക്കൾ:- പരേതനായ പി.കെ ആലി പാലത്ത്. (റിട്ടയേർഡ്പോസ്റ്റ്മാൻ),

, അബൂബക്കർ കപ്പുറ०(റിട്ടേർഡ് അധ്യാപകൻ ജി.എ० എൽപി സ്കൂൾ തലക്കുളത്തൂർ) ,അബൂബക്കർ (വള്ളിയോത്ത്),മുഹമ്മദ്  -ഇയ്യാട്ട് (റിട്ടയേർഡ് അധ്യാപകൻ എടച്ചൊവ്വ എ.യു.പി സ്കൂൾ,കണ്ണൂർ),ഉമ്മർ നെടിയനാട് (സർവ്വയർ, കോഴിക്കോട് സിവിൽ സ്റ്റേഷൻ),അബ്ദുറഹിമാൻ എരവന്നൂർ (അധ്യാപകൻ,ചക്കാലക്കൽ ഹൈസ്കൂൾ ) ,റസ്യ, റ०ല(അധ്യാപിക മാക്കഞ്ചേരി എ.യു.പി സ്കൂൾ), റ०ലപേരാമ്പ്ര,ഹുസ്ന, ഷറീന.