നിര്യാതയായി-

മടവൂർ :-മുട്ടാഞ്ചേരി പരേതനായ അരീക്കൽ ഉക്കാരൻ നായരുടെ ഭാര്യ അരീക്കൽ കാർത്ത്യായനി അമ്മ ( 88) നിര്യാതയായി,

മക്കൾ :- സുലോചന , രാധാകൃഷ്ണൻ , ബാബുരാജൻ, റീന,

മരുമക്കൾ :- പരേതനായ ബാലകൃഷ്ണൻ നായർ , ബീന, പ്രസന്ന, ശിവാനന്ദൻ (റിട്ടയേർഡ്  ലൈൻമാൻ ,K S E B) 

സംസ്കാരം 22 - 6 - 2022 ബുധൻ രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ

Ph: 7736084224

" 9747852020