ചരമം:-


21.06.2022. 


നരിക്കുനി : ചെങ്ങോട്ട് പോയിൽ എ എം എൽ പി  സ്ക്കൂൾ റിട്ടയേർഡ്  അറബി അധ്യാപകനും ,ചെങ്ങോട്ട് പോയിൽ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടുമായിരുന്ന പാലക്കൽ  കോയ മാസ്റ്റർ (75) നിര്യാതനായി : ഭാര്യ ആയിശ .മക്കൾ : അബ്ദുൽ നാസർ ( ഗൾഫ് ), സൽമ(അധ്യാപിക. ചെങ്ങോട്ട് പോയിൽ എ എം എൽ പി സ്ക്കൂൾ ), ഹസീന (പറമ്പിൽ ബസാർ )