ചേളന്നൂർ എയുപി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി 

ചേളന്നൂർ: പെരുമ്പൊയിൽ എ.യു പി സ്കൂൾ ചേളന്നൂർഒരു വർഷം നീണ്ടും നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനംപ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസി.പി.പി.നൗഷീർ നാടൻ പാട്ട് കലാകാരൻ സന്ദീപ് സത്യൻ ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ പി.കെ. കവിത

വാർഡ് മെമ്പർമാരായ സിനി ഷൈജൻ കെ.കെ. സത്യഭാമ എഡ്യൂ . സൊസെറ്റി പ്രസി. രവീന്ദ്രൻ നായർ സി. പ്രധാനധ്യാപിക അനിത ഇ.,പി.ടി.എ പ്രസി. സി.കെ.ഷാജി. അഹമ്മദ് കോയ എം. സന്ധ്യ റാണി എൻ.പി എന്നിവർ പ്രസംഗിച്ചു.         ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ      കലാപരിപാടികൾ  ഘോഷയാത്ര   സ്പോർട്സ്  മത്സരങ്ങൾ  ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയ വരെ ആദരിക്കൽ  പ്രകൃതി നടത്തം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഉൾപെടുത്തിയിട്ടുണ്ട്

Photo: ചേളന്നൂർ പൊരുമ്പൊയിൽ എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷം പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്യുന്നു,