നരിക്കുനിയിൽ അന്യ സംസ്ഥാന സ്ത്രീകൾ മോഷണം നടത്തി. കണ്ടു കിട്ടുന്നവർ അറിയിക്കുക.


1.06.2022. ബുധൻ


നരിക്കുനി: നരിക്കുനി  ബസ് സ്റ്റാൻഡിന് സമീപം ഉള്ള ജീപ്പ് സ്റ്റാൻഡിന് പിൻവശത്തുള്ള ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു ടെക്സ്റ്റൈൽസിൽ നിന്നും മഞ്ഞ സാരി ധരിച്ച രണ്ട് അന്യസംസ്ഥാന സ്ത്രീകൾ ഒരു മൊബൈൽ ഫോൺ കവർന്നിരിക്കുന്നു.

അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഏകദേശ സമയം ഉച്ചയ്ക്ക് 2 .40 നും 3 മണിക്കും ഇടയിലാണ് സംഭവം.


ഇവരെ കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക,

8086510074