വയനാട്ടിൽ ഞായറാഴ്ച  എൽഡിഎഫ് ഹർത്താൽ :-


11.06.2022. 


കൽപ്പറ്റ:-സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഞായറാഴ്‌ച വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ. രാവിലെ ആറുമുതൽ വെെകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളും ആരാധനാലയങ്ങളിലേക്ക് പോകുന്നവരെയും  ഒഴിവാക്കിയിട്ടുണ്ട്.